Surya

Surya

പാകിസ്താനില്‍ നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: പാകിസ്താനില്‍ നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി. 14 പാക് തടവുകാരെയാണ് ബംഗാള്‍ സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ്...

Read more

‘ ഇത് തിരിച്ചടിയില്ല, സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി’ ; നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താന്‍. എന്നാല്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നാണ് പാകിസതാന്റെ വാദം. സാധാരണക്കാരെ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താന്‍ പറയുന്നു. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ല. സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണ്....

Read more

പ്രാധാനമന്ത്രി മോഡി പങ്കെടുക്കുന്ന സങ്കല്‍പ് റാലിയില്‍ ബോംബിടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പാട്ന: പ്രധാനമന്ത്രി മോഡി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രയ്ക്ക് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ പാട്നയിലാണ് സംഭവം. മാര്‍ച്ച് 3നാണ് നരേന്ദ്രമോഡി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്നയില്‍ നടക്കുന്നത്. വാട്സ്ആപ്പ് വഴിയാണ്...

Read more

‘ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന്‍ പതാക പാറും’! ഭീഷണിയുമായി നവാസ് ഷെരീഫിന്റെ സഹോദരന്‍

ന്യൂഡല്‍ഹി: ഏറ്റുമുട്ടാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന്‍ പതാക പാറുമെന്ന് പാകിസ്താന്‍ പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. പാകിസ്താന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍ അത് വലിയ അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നേതാക്കള്‍...

Read more

പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യ വെടിവെച്ചിട്ടു; അതിര്‍ത്തി സംഘര്‍ഷഭരിതം

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് വിമാനം വെടിവെച്ചിട്ടതായി ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത്. എഎന്‍ഐ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത്...

Read more

അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കു നേര്‍; കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യം!

ന്യൂഡല്‍ഹി: പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടേക്ക് കൂടുതല്‍ സേനയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍...

Read more

‘ പാവം ഇമ്രാന്‍ഖാന്‍ ഉറങ്ങി ഉണര്‍ന്നപ്പോള്‍ പുതുതായി 3 മൈതാനങ്ങള്‍, നല്ല ബോംബിട്ട് കരിച്ച തീവ്രവാദി കുഞ്ഞുങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും’ ! ഇമ്രാന്‍ഖാന്റെ പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. ഇമ്രാന്‍ ഖാന്റെ ഫേസ് ബുക്ക് പേജില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. തമാശ നിറഞ്ഞ കമന്റുകളും, ദേശ സ്‌നേഹം തുളുമ്പുന്ന കമന്റുകളും, അസഭ്യവുമെല്ലാമുണ്ട്. ഇമ്രാന്‍...

Read more

വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാകിസ്താന്‍ വിമാനങ്ങള്‍; ബോംബുകള്‍ വര്‍ഷിച്ചു; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ പാകിസ്താന്‍ പോര്‍ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്. ഇന്ത്യ തിരിച്ചടിച്ചതോടെ മൂന്ന് വിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക് സമീപം...

Read more

‘ ഇനി ഞങ്ങളുടെ ഊഴം, ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കും’ ; മുന്നറിയിപ്പുമായി പാകിസ്താന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത സംഭവത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി പാകിസ്താന്‍. ഇന്ത്യയ്ക്ക് തീര്‍ച്ചയായും തിരിച്ചടി നല്‍കിയിരിക്കുമെന്നും അത് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നുമാണ് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇസ്ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍...

Read more

പ്രധാനമന്ത്രി മോഡി മിന്നലാക്രമണത്തിന് അനുമതി നല്‍കിയത് 18-ന്; ഏഴുപേര്‍ മാത്രം അറിഞ്ഞ മിന്നലാക്രമണത്തിന്റെ മുന്നൊരുക്കം ഇങ്ങനെ

ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുമതി നല്‍കിയത് ഫെബ്രുവരി 18-ന്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അതിനുശേഷം ഇക്കാര്യങ്ങള്‍ സേനാതലവന്മാരുമായി ചര്‍ച്ച ചെയ്തെന്നും മോഡിയടക്കം ഏഴുപേര്‍ക്ക് മാത്രമാണ് മിന്നലാക്രമണത്തെക്കുറിച്ചുള്ള...

Read more
Page 878 of 1053 1 877 878 879 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.