Surya

Surya

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയത്. പിതാവ് ഉസാമ...

Read more

കാശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. റുബാന കൗസര്‍ (24) ഇവരുടെ മകന്‍ ഫസാന് (5), ഒമ്പതുമാസം പ്രായമുള്ള...

Read more

അഭിനന്ദനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി; സിദ്ദുവിനും ഇമ്രാന്‍ഖാനും നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക്, മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഭിനന്ദനെ വിട്ടയച്ച ഇമ്രാന്‍ ഖാന്റെ നല്ല മനസ്സിനും ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു....

Read more

രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

റിയാദ്: സ്വന്തം നാട്ടുകാരനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹര്‍ജിത് സിംഗ് റാമിനെയും കുമാര്‍ പ്രകാശിനെയുമാണ് ഇന്നലെ റിയാദില്‍ വധശിക്ഷക്ക്...

Read more

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

നൗഷേര: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.

Read more

അഭിനന്ദന്‍ വര്‍ദ്ധമാന്‍ രാജ്യത്തിന്റെ അഭിമാനം; ധീര ജവാനെ പ്രശംസിച്ച് പ്രധാനമന്ത്രി

കന്യാകുമാരി: പാകിസ്താന്‍ പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ധീര സൈനികന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന...

Read more

കാസര്‍കോട് ഇരട്ടകൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം;കുടുംബം പരാതി നല്‍കി

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരാണ് പരാതി നല്‍കിയത്. നിലവിലുള്ള കൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം...

Read more

വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

വാഗ; വാഗ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. വിങ് കമാന്‍ ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്. ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം പാക്...

Read more

പ്രളയത്തില്‍ നാശനഷ്ടം നേരിട്ട റാന്നിയിലെ വ്യാപാരികള്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഒരുങ്ങുന്നു

റാന്നി: പ്രളയത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികള്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു. പത്തനംതിട്ട റാന്നിയിലെ വ്യാപാരികളാണ് സര്‍ക്കാര്‍ സഹായം നല്‍കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കുന്നത്. 1200 ഓളം വ്യാപാരികളാണ് റാന്നിയില്‍ ഉള്ളത്. ഇതില്‍ ഭൂരിപക്ഷം...

Read more

അഭിനന്ദനെ കൈമാറുന്നത് വൈകിപ്പിച്ച് പാകിസ്താന്‍; പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ കൊണ്ടുവരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി പാകിസ്താന്‍. വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ തിരികെ കൈമാറും എന്ന നിലപാടിലാണ് പാകിസ്താന്‍. അഭിനന്ദനെ തിരികെ...

Read more
Page 877 of 1057 1 876 877 878 1,057

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.