‘ ഭീകരവാദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങി വരൂ’ …അമ്മയുടെ വാക്ക് കേട്ടില്ല; അവന്‍ പോയത് മരണത്തിലേക്ക്! കാശ്മീരില്‍ സൈനികര്‍ വധിച്ച തീവ്രവാദികളില്‍ 14 കാരനും
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികര്‍ വധിച്ച തീവ്രവാദികളില്‍ 14 കാരനും. വീടിനകത്ത് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടന്ന് സൈനികര്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ഭീകരരെ കണ്ടെത്തി വധിച്ചത്. ഇവര്‍ മൂവരും ലഷ്‌കറെ തൊയ്ബ ഭീകരരാണ്. അതേസമയം ഇവരിലൊരാള്‍ക്ക് 14 വയസുമാത്രമാണ് പ്രായമുള്ളത്....
Read more