Surya

Surya

ഫ്രിഡ്ജിനും എസിക്കും പുറമെ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് വരുന്നു

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളായ മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലട്രോണിക് ഉപകരണങ്ങള്‍ക്ക് വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നിര്‍ബന്ധമാക്കി ഊര്‍ജമന്ത്രാലയം. 2001ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരമാണ് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടു വന്നത്. 2020 ഡിസംബര്‍ 31നോടെ ഈ രണ്ട്...

Read more

കേരളത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കി; എകെജിക്ക് ശേഷം പൊതുസ്വീകാര്യത നേടിയ നേതാവാണ് കുമ്മനമെന്ന് എംടി രമേശ്

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് എംടി രമേശ് രംഗത്ത്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എംടി രമേശ് പറഞ്ഞു. എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള...

Read more

ജയം ഉറപ്പ്; പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാജോര്‍ജ്. ആദ്യമായാണ് വീണാജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു. പൊതുമരാമത്ത്...

Read more

പുതിയ മാറ്റവുമായി തിഹാര്‍ ജയില്‍; വനിതാദിനത്തില്‍ സാനിറ്ററി നാപ്കിന്റെ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു

ന്യൂഡല്‍ഹി: അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ വഴിയില്‍ വ്യത്യസ്തമായ നീക്കവുമായി തിഹാര്‍ ജയില്‍ അധികൃതര്‍. ജയിലിലെ വനിതാ തടവുകാരുടെ നേതൃത്വത്തിലുള്ള പുതിയ സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റിനാണ് വനിതാ ദിനത്തില്‍ തുടക്കമായത്. ജയില്‍ ഡിജിപി അജയ് കശ്യപും, ഭാര്യ അര്‍ച്ചന കശ്യപും ചേര്‍ന്നാണ്...

Read more

രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു

ഡ്രൈവിങ് ലൈസന്‍സ് അടിമുടി മാറുന്നു. രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഏകീകൃത സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ...

Read more

കാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം; മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം നല്‍കുന്ന തീരുമാനവുമായി ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390 കാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. പുതിയ നിരക്കുകള്‍ മാര്‍ച്ച് എട്ട് മുതല്‍ നിലവില്‍ വരും. മുന്‍പ്...

Read more

വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി; കാശ്മീര്‍ സഞ്ചരിക്കരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിലും, പാകിസ്താന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് അമേരിക്ക പൗരന്മാര്‍ക്ക് ലെവല്‍...

Read more

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ജിബിന്‍ വര്‍ഗീസ് എന്ന ആളാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്‌കൂട്ടറില്‍ നിന്നും...

Read more

സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കവെ പ്രസവിക്കുന്നതിന് വേണ്ടി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ടാഴ്ച...

Read more

സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി യാത്ര തുടങ്ങി; കളക്ടര്‍ വാസുകി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും ഇനി വോട്ടുവണ്ടി എത്തും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര....

Read more
Page 857 of 1050 1 856 857 858 1,050

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.