പുല്‍വാമ ഭീകരാക്രമണം; വാഹനത്തെ കുറിച്ച് അന്വേഷിക്കാന്‍ എഞ്ചിനീയര്‍മാരുടെ സഹായം തേടി
കാശ്മീര്‍: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഏജന്‍സി മാരുതി സുസുക്കിയുടെ എന്‍ജിനിയര്‍മാരുടെ സഹായം തേടി. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ചില നമ്പറുകള്‍ നല്‍കിയിട്ടുള്ള കാറിന്റെ ഒരു മെറ്റല്‍ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്....
Read more









