നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. നവംബര്‍ 5നാണ് ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വണ്ടിയുടെ മുന്നില്‍ തള്ളിയിട്ടു സനല്‍കുമാറിനെ കൊലപെടുത്തിയത്. സനല്‍ കുമാറിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാറിനെ...
Read more