Surya

Surya

നടന്‍ വിശാല്‍ വിവാഹിതനാകുന്നു

നടന്‍ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിയായ അനിഷയാണ് വിശാലിന്റെ വധു. താനും അനിഷയും പ്രണയത്തില്‍ ആണെന്ന് വിശാല്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി അനിഷയെ കണ്ടതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം മാര്‍ച്ച്...

Read more

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; ടീകാറാം മീണ

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമെന്ന് വീണ്ടും ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ടീകാറാം മീണ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുമെന്നും...

Read more

യുവാക്കളെയും കന്നിവോട്ടര്‍മാരെയും പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി മോഡി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോഡി. സച്ചിന്‍, കോഹ്‌ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സഹായമാണ് മോഡി ട്വിറ്ററിലൂടെ തേടിയത്. Requesting @deepikapadukone,...

Read more

2000 രൂപ നോട്ടിനായി മെട്രോ ട്രാക്കിലേക്ക് ചാടി; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടെടുക്കാന്‍ യുവതി മെട്രോ ട്രാക്കിലേക്ക് ചാടി. മെട്രോ ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശര്‍മ്മയെന്ന യുവതി 2000 രൂപ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്. യുവതി ട്രാക്കില്‍ നില്‍ക്കുന്നതിനിടെ രണ്ട് കോച്ചുകള്‍ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി...

Read more

ചട്ടം ലംഘിച്ച് ബിജെപി എംഎല്‍എ; അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രം ഷെയര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് ബിജെപി എംഎല്‍എ. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ എംഎല്‍എയും ബിജെപി നേതാവുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ് ബുക്കിലൂടെ ഷെയര്‍...

Read more

തിരുവനന്തപുരത്ത് രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ട പോയ അടുത്ത ദിവസം...

Read more

പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയ സംഭവം; പ്രതി നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍

തിരുവല്ല: തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന്‍ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ ആരോപിച്ചു. പെണ്‍കുട്ടിയെ യുവാവ് നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍...

Read more

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ സുധാകരന്‍. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ നടന്ന പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍...

Read more

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; നിലപാട് ശക്തമാക്കി അമേരിക്ക

വാഷിങ്ടണ്‍: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് അമേരിക്ക. ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കി. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിന്മേല്‍ യുഎന്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ദിവസങ്ങള്‍ മാത്രം...

Read more

തൃശ്ശൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു

തൃശ്ശൂര്‍: ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഓട്ടുകമ്പനി ഉടമ അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര...

Read more
Page 853 of 1050 1 852 853 854 1,050

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.