കൊല്ലത്ത് മോഡി പ്രസംഗിച്ചത് പ്രോംപ്റ്റര്‍ നോക്കി; പേപ്പറില്‍ നോക്കി പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച മോഡിയെ ട്രോളി ട്രോളന്മാര്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പേപ്പറില്‍ നോക്കാതെ പ്രസംഗിക്കാന്‍ അറിയില്ലെന്ന് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രോംപ്റ്റര്‍ നോക്കിയുള്ള പ്രസംഗം ആഘോഷമാക്കി ട്രോളന്മാര്‍. ഇന്നലെ കേരളത്തില്‍ എത്തിയ മോഡി കൊല്ലത്ത് നടന്ന ബൈപാസ് ഉദ്ഘാടനത്തിനും എന്‍ഡിഎ യോഗത്തിലും പ്രസംഗിച്ചത് പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ്....
Read more