‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍
കഴിഞ്ഞ ദിവസം കേരളമാകെ വളരെ സങ്കടത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ മരണ വാര്‍ത്ത. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആ ക്രൂരന്‍ ആ കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മനഃസാക്ഷിയുള്ള ആര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല...
Read more









