അനുകൂല വിധി ഉണ്ടായില്ല; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മാധ്യമ ക്യാമറകള്‍ വെച്ചിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടുപിറകില്‍ നിന്നും കൈ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്...
Read more









