രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ല; ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല, വാര്‍ത്ത വ്യാജമാണെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ലെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. അങ്ങനെ ഒരു കത്തില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. മുന്‍ ആര്‍മി ചീഫ് ജനറല്‍ എസ്ജി റോഡ്രിഗസും...
Read more









