Surya

Surya

സൈനികരുടെ പേരില്‍ വോട്ടു ചോദിച്ച സംഭവം; മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ നരേന്ദ്രമോഡി വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോഡി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചട്ടം...

Read more

അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ല; റോഡ് ഷോ നടത്താനേ രാഹുലിന് സമയമുള്ളുവെന്ന് സ്മൃതി ഇറാനി

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് റോഡ് ഷോ നടത്താന്‍ സമയമുണ്ടെന്നും എന്നാല്‍, ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു....

Read more

നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല; മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രാധാ രവി

ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാധാ രവി. താന്‍ മാപ്പ് പറയില്ലെന്നും, മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രാധ രവി അറിയിച്ചു. ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍....

Read more

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 26 ന് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നരേന്ദ്ര മോഡി വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 25 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് ശേഷമായിരിക്കും മോഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍...

Read more

വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐഎ കോടതിയാണ് യാസിന്‍ മാലികിനെ 12 ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ജമ്മു കാശ്മീരിലെ ഭീകരര്‍ക്ക് പണം എത്തിച്ചു നല്‍കിയ കേസിലാണ് യാസിന്‍ മാലിക്ക്...

Read more

മോഡി ജീ, നിങ്ങള്‍ക്ക് കഴിയുന്നതുപോലെ നിങ്ങള്‍ ഓടി നടന്ന് കള്ളംപറഞ്ഞോളൂ. എന്നാല്‍ ഒട്ടും വൈകാതെ, സത്യം പുറത്തുവരും; റാഫേല്‍ വിഷയത്തില്‍ മോഡിയെ പരിഹസിച്ച് സുര്‍ജേവാല

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് അഴിമതി കേസില്‍ പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ്. റാഫേല്‍ അഴിമതിക്ക് പിന്നിലെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞു...

Read more

പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് പത്തനംതിട്ടയില്‍

തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം നാലു മണിക്ക് പത്തനംതിട്ടയില്‍ നടക്കും. ബിജെപി നേതാക്കള്‍ക്കൊപ്പം പിസി ജോര്‍ജ് പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ എന്‍ഡിഎ...

Read more

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും, നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നുമാണ് കമ്മീഷന്‍ നിര്‍ദേശം. നമോ...

Read more

വിവാഹശേഷം സ്ത്രീകള്‍ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല; പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാഹ ശേഷം വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇനി പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പ്രഖ്യാപനം വന്നതോടെ വിവാഹ ശേഷം വിദേശത്തേക്ക് പോകുന്ന സ്ത്രീകള്‍ പാസ്പോര്‍ട്ടിലെ പേര് മാറ്റണമെന്ന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന...

Read more

ശ്വാസകോശ അണുബാധ; ദലൈ ലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദലൈ ലാമയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് സൂചന. 1959ല്‍...

Read more
Page 840 of 1046 1 839 840 841 1,046

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.