Surya

Surya

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലടയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍, ബസ് ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ജയേഷ്. ജിതിന്‍ എന്നീ ജീവനക്കാരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പോലീസ് കല്ലട...

Read more

‘മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം’ ; വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ ഭാര്യയുടെ കൈപിടിച്ച് പ്രിയങ്ക

മാനന്തവാടി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി...

Read more

ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറും; നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുമ്പോള്‍ വിജയ പ്രതീക്ഷയില്‍ തൃശ്ശൂരിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുറച്ച്...

Read more

സിനിമാ നടനെ കാണുമ്പോള്‍ ആളുകൂടുന്നത് സ്വാഭാവികം; ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്ന് രാജാജി മാത്യു തോമസ്

തൃശ്ശൂര്‍: സുരേഷ് ഗോപി എത്തിയതോടെ തൃശ്ശൂരില്‍ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തല്‍ തെറ്റെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശ്ശൂരില്ലെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. സിനിമാ നടന്‍മാരെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും...

Read more

കൊളംബോ സ്‌ഫോടനത്തില്‍ റസീന കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ!

കാസര്‍കോട്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് കാസര്‍കോട് സ്വദേശിനിയായ റസീന ശ്രീലങ്കയില്‍ സ്‌ഫോടനത്തിനിരയായത്. പ്രിയപ്പെട്ടവരെ കാണുവാന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയിലാണ് ദുബായിയില്‍ താമസിച്ചിരുന്ന കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീന അബ്ദുല്‍ ഖാദറിന് ജീവന്‍ നഷ്ടപ്പെട്ടത്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിക്കൊപ്പം ഒരാഴ്ച...

Read more

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയുമായി കേന്ദ്രസേനയും പോലീസും

തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. അതേസമയം, വോട്ടെടുപ്പിന് കേന്ദ്രസേനയും പോലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്....

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാചുമതലയ്ക്കായി സംസ്ഥാനത്ത് 58,138 പോലീസ് ഉദ്യോഗസ്ഥരെയും 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്....

Read more

കൊളംബോയില്‍ വീണ്ടും സ്ഫോടനം; രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു; മരണ സംഖ്യ 158 ആയി

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി....

Read more

‘ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ’ ! തീവ്രവാദത്തിനെതിരെ വീണ്ടും തുറന്നടിച്ച് മോഡി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചതായി നരേന്ദ്ര മോഡി ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും തീവ്രവാദത്തിനെതിരെ...

Read more

ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഒരു വയസുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ്ക്കായി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍...

Read more
Page 835 of 1047 1 834 835 836 1,047

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.