Surya

Surya

മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീല്‍

കൊച്ചി: കൂടുതലും മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ കേരള ചാപ്റ്റര്‍ 'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം...

Read more

‘ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും, അത് ആണായാലും പെണ്ണ് ആയാലും’ ! വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഗോപി

കൊച്ചി: സംവിധായകന്‍ അരുണ്‍ ഗോപി കഴിഞ്ഞ ദിവസമാണ് സുഹൃത്തും നടിയുമായ മീരജാസ്മിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീരയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകരില്‍ പലരും. എന്നാല്‍ ആ ചിത്രം മറ്റൊരു രീതിയില്‍ വാര്‍ത്തയായി പ്രചരിച്ചു. വിവാഹ മോചിതയായ...

Read more

കല്ലട വിവാദത്തിന് ശേഷം പുതിയ വഴിത്തിരിവ്; അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടി; ബംഗളൂരുവിലേക്ക് നാളെ മുതല്‍ സ്പെഷ്യല്‍ ട്രെയിന്‍

തൃശ്ശൂര്‍: യാത്രക്കാരുടെ കഴുത്തറക്കുന്ന സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടി. സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ഓടിതുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ഗതാഗത മന്ത്രി എകെ ശശിന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍...

Read more

വീണ്ടും ഭീകരാക്രമണ സാധ്യത; ശ്രീലങ്കന്‍ കത്തോലിക്കാ പള്ളികളിലെ കുര്‍ബാനകള്‍ റദ്ദാക്കി

കൊളംബോ: കൊളംബോ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പള്ളികളില്‍ കുര്‍ബാനകള്‍ നടത്താന്‍ പാടില്ലെന്ന് സഭ അറിയിച്ചു. അതേസമയം, വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന്...

Read more

തൊഴിലുകള്‍ കുറഞ്ഞില്ല; നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു; നരേന്ദ്ര മോഡി

വാരാണസി: രാജ്യത്തെ തൊഴിലില്ലായ്മക്ക് നോട്ട് നിരോധനം കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നതെന്നും, തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു....

Read more

ഭീകരാക്രണ ഭീഷണി; സന്ദേശം വ്യാജമാണെങ്കിലും പരിശോധന തുടരും; ജാഗ്രതയോടെ കേരള പോലീസ്

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമാണെങ്കിലും ജാഗ്രത തുടരുമെന്ന് കേരള പോലീസ്. റെവില്‍വേ സ്റ്റേഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി...

Read more

ഭീകരാക്രമണ ഭീഷണി വ്യാജം; സന്ദേശം നല്‍കിയ മുന്‍ സൈനികന്‍ അറസ്റ്റില്‍

ബംഗളൂരു: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്. പോലീസിനെ വിളിച്ച് വ്യാജ സന്ദേശം നല്‍കിയ ബംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തതു. സന്ദേശം വ്യാജമായിരുന്നെന്ന് ബംഗലൂരു പോലീസ് ഔദ്യോഗികമായി...

Read more

അംബാനിയുടെ പിന്തുണ ഇത്തവണയും മോഡിക്ക്; തെരഞ്ഞെടുപ്പ് റാലിയില്‍ ആനന്ദ് അംബാനി പങ്കെടുത്തു

മുംബൈ: കോര്‍പ്പറേറ്റുകളുടെ സ്വന്തം ആളാണ് നരേന്ദ്ര മോഡിയെന്ന ആരോപണത്തിന് പിന്‍ബലമേകി മോഡിക്ക് പിന്തുണയുമായി മുകേഷ് അംബാനി ഗ്രൂപ്പ്. മകന്‍ ആനന്ദ് അംബാനിയെ രംഗത്തിറക്കിയാണ് മുകേഷ് മോഡിക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ആനന്ദ്...

Read more

ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ ശ്രീലങ്കയില്‍ വെടിവെയ്പ്

കൊളംബൊ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ വെടിവെയ്പ്പ് നടന്നതായി ശ്രീലങ്കന്‍ പോലീസ്. ബട്ടിക്കോളയ്ക്ക് സമീപം അംപാര സൈന്തമരുതുവില്‍ റെയ്ഡിനിടെയാണ് വെടിവെയ്പ്പ് നടന്നത്. സ്ഫോടനവും നടന്നതായി സൈനിക വക്താവ് വ്യക്തമാക്കി. മറ്റൊരു റെയ്ഡില്‍ സ്ഫോടക...

Read more

കേരളത്തില്‍ ഭീകരാക്രമണ ഭീഷണി; 19 തീവ്രവാദികള്‍ രാമനാഥപുരത്ത് എത്തിയെന്ന് സന്ദേശം! സംസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നാണ് സന്ദേശം. 19 തീവ്രവാദികള്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്നാണ് വിവരം....

Read more
Page 834 of 1053 1 833 834 835 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.