Surya

Surya

തന്റെ രാജ്യത്തെ വെറുതെ വിടൂ! ഐഎസ് ഭീകരരോട് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കയിലെ സ്ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്റെ രാജ്യത്തെ...

Read more

മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് സംഭവം നടന്നത്. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍....

Read more

ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനവുമായി എന്‍ഐഎ

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പതിവായി ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ...

Read more

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച മരട് എസ്‌ഐ അടക്കം നാല് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എംഎസ്, സുനില്‍കുമാര്‍, പോലീസ് ഡ്രൈവര്‍ ബിനേഷ്...

Read more

കേരളത്തില്‍ കള്ളവോട്ട് പുതിയ അനുഭവമല്ല; ഇവിടെ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു, താന്‍ അതിന്റെ ഇരയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കള്ളവോട്ട് പുതിയ അനുഭവമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു. താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു. ഇത്തവണ സിപിഎം സംഘടിതമായി കള്ള വോട്ട് ചെയ്തു. അതുകൊണ്ടാണ് 20 ല്‍ 18...

Read more

മോഡി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു? പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു

അമൃത്സര്‍: നരേന്ദ്ര മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോഡിയെ സിദ്ദു വെല്ലുവിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്റെ വെല്ലുവിളി. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സിദ്ദു...

Read more

നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വാരണസി: നരേന്ദ്ര മോഡിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ തേജ് ബഹദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ബിഎസ്എഫ്...

Read more

ഭീകരാക്രമണ സാധ്യത; കേരളത്തില്‍ സുരക്ഷ ശക്തമാക്കി, എന്‍എസ്ജി സംഘം കൊച്ചിയില്‍

കൊച്ചി: കൊച്ചിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരദേശത്ത് സുരക്ഷ ശക്തമാക്കി. കൂടാതെ എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പ്രത്യേക സംഘം കേരളത്തിലെത്തി....

Read more

മഹേന്ദ്ര സിങ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; കള്ളനെ വലവിരിച്ച് പോലീസ്

നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് മോഷണം നടന്നത്. വിക്രം സിങ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് ഒരു എല്‍സിഡി ടിവി മോഷണം പോയത്....

Read more

രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസ് ജീവനക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടന്‍പിള്ളി പറമ്പില്‍ പ്രഭുവിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം കര്‍ഷക റോഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. മൂന്ന് വലിയ...

Read more
Page 826 of 1051 1 825 826 827 1,051

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.