കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച മരട് എസ്‌ഐ അടക്കം നാല് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എംഎസ്, സുനില്‍കുമാര്‍, പോലീസ് ഡ്രൈവര്‍ ബിനേഷ്...
Read more









