Surya

Surya

കുതിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടി; ‘ട്രെയിന്‍ 18’ പ്രധാനമന്ത്രി ഡിസംബര്‍ 29ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിക്കും. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയില്‍ നിന്നാകും ഫ്‌ലാഗ് ഓഫ് ചെയ്യുക. ഡല്‍ഹിക്കും വാരണസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുന്നത്. നൂറ് കോടി...

Read more

പ്രകോപനപരമായ പ്രസംഗം; എഎന്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ കേസ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസാണ് കേസ് എടുത്തത്. ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍...

Read more

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ പിരിച്ച് വിടല്‍; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടല്‍ മൂന്നാര്‍ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഡിപ്പോയിലെ നാല്‍പ്പത്തഞ്ചോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ പതിനാറ് സര്‍വ്വീസുകളാണ് മൂന്നാറില്‍ മാത്രം മുടങ്ങിയത്. ഹൈറേഞ്ചിന്റെ പ്രകൃതി മനോഹാരിതയും ഡിസംബറിലെ തണുപ്പും ആസ്വദിക്കുന്നതിനായി...

Read more

വിമാന സര്‍വ്വീസ് ആരംഭിച്ചു; ഇനി എയര്‍ ഇന്ത്യയില്‍ തിരുവനന്തപുരത്ത് നിന്ന് റാസല്‍ഖൈമയിലേക്ക് പറക്കാം

തിരുവനന്തപുരം: ഇനി എയര്‍ ഇന്ത്യയില്‍ തിരുവനന്തപുരത്ത് നിന്ന് റാസല്‍ഖൈമയിലേക്ക് പറക്കാം. റാസല്‍ഖൈമയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കോഴിക്കോട് വഴി വിമാന സര്‍വ്വീസ് ആരംഭിച്ചു. നിലവില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് റാസല്‍ഖൈമയില്‍ നിന്ന് നേരിട്ടുളള വിമാന സര്‍വ്വീസുളളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴി സര്‍വ്വീസുണ്ട്. ബുധന്‍, വെള്ളിയും...

Read more

ബന്ധുക്കള്‍ തട്ടിയെടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ കൈക്കൂലി കൊടുക്കണം; പണം കണ്ടെത്താന്‍ തെരുവില്‍ ഭിക്ഷ യാചിച്ച് കര്‍ഷക കുടുംബം

ഹൈദരാബാദ്: ബന്ധുക്കള്‍ തട്ടിയെടുത്ത ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് ഒരു കര്‍ഷക കുടുംബം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലക്കാരനായ മന്യം വെങ്കടേശ്വരുലുവാണ് ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയത്. ബന്ധുക്കള്‍ തട്ടിയെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ റവന്യൂ വകുപ്പ്...

Read more

മോഷണം പോയ മൊബൈല്‍ തിരികെ വേണമെന്ന് യുവതി; നഗ്‌ന ചിത്രം അയച്ചാല്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് കള്ളന്‍

ബംഗളൂരു: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ യുവതിയുടെ നഗ്‌നചിത്രം അയച്ചു കൊടുക്കണമെന്ന് മോഷ്ടാവ്. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്‌നചിത്രം അയച്ചില്ലെങ്കില്‍ ഫോണ്‍ തിരികെ തരില്ലെന്ന് പറഞ്ഞ് മോഷ്ടാവ് ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ...

Read more

സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്നു; രാജസ്ഥാനിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സിക്ക വൈറസ് പടരുന്നു. ജയ്പൂരില്‍ മാത്രം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ 153 പേരില്‍ രോഗം സ്ഥീരികരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയത്ത് രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വേണ്ട...

Read more

കുഞ്ഞിന്റെ ചികിത്സാചെലവിന് 30 ലക്ഷം സഹായം തേടി; അക്കൗണ്ടിലെത്തിയത് 41 ലക്ഷം; ബാക്കി വന്ന പതിനൊന്ന് ലക്ഷം നിര്‍ധനരോഗികളുടെ ചികിത്സയ്ക്ക് മാറ്റിവെച്ച് കുടുംബം

കൊടുങ്ങല്ലൂര്‍: നാലുവയസ്സുകാരന്റെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടിയത് 30 ലക്ഷം രൂപയ്ക്ക്. അഞ്ചു ദിവസത്തിനകം അക്കൗണ്ടിലെത്തിയത് 41 ലക്ഷം രൂപയാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ പണം എടുത്ത് ബാക്കി 11 ലക്ഷം രൂപ 11 നിര്‍ധനരോഗികളുടെ ചികിത്സയ്ക്കായി പങ്കുവെച്ച് കുടുംബം...

Read more

ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം; പിരിച്ചു വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ബസുകളില്‍ ജോലി നല്‍കും

തൃശ്ശൂര്‍; കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്‍കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ്ശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ...

Read more

ബംഗാളില്‍ 20 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് അമിത് ഷാ; കൈയ്യിലുള്ള രണ്ടു സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കണമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ ബിജെപി പിടിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജെപിക്കുള്ള രണ്ടു സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കുന്നതിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ...

Read more
Page 823 of 891 1 822 823 824 891

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.