രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം, അതിനോടൊപ്പം റാഫേലിനെ കുറിച്ചും നിങ്ങള്‍ സംസാരിക്കണം; മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം എന്നാല്‍ അതിനൊപ്പം റാഫേലിനെ കുറിച്ച് കൂടി സംസാരിക്കണമെന്ന് മോഡിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐഎന്‍എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയായി രാജീവ് ഗാന്ധി...
Read more









