ലജ്ജ തോന്നുന്ന തരത്തില്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉള്ള നോട്ടീസ് വിതരണം ചെയ്ത് ഗൗതം ഗംഭീര്‍ തന്നെ അവഹേളിച്ചു; പൊട്ടിക്കരഞ്ഞ് എഎപി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചു കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നോട്ടീസ് വിതരണം ചെയ്തതായി ആരോപണം. എഎപി സ്ഥാനാര്‍ത്ഥി അതിഷിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഗൗതം ഗംഭീര്‍ തന്നെക്കുറിച്ച് അധിക്ഷേപകരമായ നോട്ടീസ് വിതരണം ചെയ്‌തെന്നും, വായിക്കുമ്പോള്‍ തന്നെ...
Read more









