Surya

Surya

കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്

വെള്ളമില്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാലോ, ഒന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു രോഗമാണ് സസെക്സില്‍ നിന്നുള്ള നിയ...

Read more

ഗൗതം ഗംഭീറിന് ആം ആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നോട്ടീസ് ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസയച്ചത്....

Read more

‘ മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്, കൊള്ളാമോ?; അച്ഛനെ അനുകരിച്ച് മകന്‍, വൈറല്‍ വീഡിയോ

കൊച്ചി: മലയാള സിനിമയിലെ മികച്ച താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പിതാവ് സുകുമാരനെ പോലെ മലയാള സിനിമയ്ക്ക് അഭിമാനമാണ് മക്കളും. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍....

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി; എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം. 10 മീറ്റര്‍ ചുറ്റളവില്‍ ബാരികോഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ആനയെ നിയന്ത്രിക്കാന്‍ നാല് പാപ്പാന്മാര്‍...

Read more

മോഡിയും അമിത് ഷായും പെരുമാറ്റചട്ടം ലംഘിച്ചാല്‍ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പക്ഷപാതിത്വം കാണിക്കരുതെന്ന് രാഹുല്‍ ഗാന്ധി കമ്മീഷനോട് ആവശ്യപ്പെട്ടു. ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയിലൂടെ താന്‍ പെരുമാറ്റചട്ടം...

Read more

പാകിസ്താനില്‍ കടുത്ത വിലക്കയറ്റം; പ്രതിസന്ധിയെ കരുതലോടെ നേരിടണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിലക്കയറ്റം കുത്തനെ കൂടുന്നു. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് വില കുതിച്ചുയരുകയാണ്. ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രതിസന്ധിയെ കരുതലോടെ നേരിടാന്‍ തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ഐഎംഎഫില്‍ നിന്ന് പാകിസ്താന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകള്‍ക്ക്...

Read more

ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മധുര: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയത് പരിഭ്രാന്തി പരത്തി. മധുരയിലേക്കും ചെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ എത്തിയത്. വ്യാഴാഴ്ച മധുരയിലെ തിരുമംഗലം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. 10 കിലോമീറ്റര്‍ അകലെയാണ് രണ്ട് ട്രെയിനുകള്‍...

Read more

ഫോനിക്ക് ശേഷം ഒഡീഷയില്‍ കനത്ത ചൂട്; വെള്ളവും വെളിച്ചവുമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ഒഡീഷയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തില്‍. വെള്ളവും വൈദ്യുതിയുമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുകയാണ്. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഇതുവരെ ജല വിതരണവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനും സാധിച്ചിട്ടില്ല. അതിനിടെ, ദുരിതാശ്വാസം കൃത്യമായി എത്തിയില്ല...

Read more

ഫോനി ഇരുട്ടിലാക്കിയ ഒഡീഷയെ പ്രകാശിപ്പിക്കാന്‍ കേരളത്തിന്റെ കെഎസ്ഇബി

തിരുവനന്തപുരം: ഫോനി ചുഴിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന് ഇരുട്ടിലായ ഒഡിഷയ്ക്ക് വെളിച്ചമേകാന്‍ കേരള വൈദ്യുതി വകുപ്പ്. ഒഡീഷയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടു നിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. ആകെ 200...

Read more

അഖിലേഷ് യാദവ് ഗുണ്ടകളുടെ തലവന്‍; അഖിലേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

അസംഗര്‍ഹ്: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് ഗുണ്ടകളുടെ തലവനാണെന്ന് പറഞ്ഞ യോഗി മായാവതി തെരഞ്ഞെടുപ്പ് ഫലം 23ന് വന്ന ശേഷം ഇത് മനസിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലക്ഷ്യവച്ച്...

Read more
Page 818 of 1053 1 817 818 819 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.