Surya

Surya

‘ കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല’ എന്നിട്ടും ഈ അമ്മ എന്നെ പൊന്നുപോലെ നോക്കുന്നു! വാക്കുകളിടറി നീനു

ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കര്‍മ്മം കൊണ്ട് ഏത് സ്ത്രീക്കും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്ന് ജീവിക്കുന്നത് കെവിന്റെ അമ്മയായ മേരിക്കൊപ്പമാണ്. തന്റെ മകന്റെ...

Read more

വെറുപ്പ് കൊണ്ട് മോഡിയെ തോല്‍പ്പിക്കാനാവില്ല; സ്‌നേഹം കൊണ്ട് മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്താനാവൂ! അതാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

ഷാജാപൂര്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും രൂക്ഷമായി വിമര്‍ച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോഡി സമ്പൂര്‍ണ പരാജയമാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് രാഹുല്‍. ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് കാട്ടിത്തന്നത് അദ്ദേഹമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്...

Read more

കനത്ത സുരക്ഷയില്‍ നാളെ തൃശ്ശൂര്‍ പൂരം

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം നാളെ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിത്തുടങ്ങും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനു മുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും....

Read more

ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയത് മലയാളികള്‍! അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി: ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതരസംസ്ഥാന കവര്‍ച്ചാസംഘമെന്ന വാദം തളളി പോലീസ്. കൃത്യം നടത്താന്‍ എത്തിയവര്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. ആലുവ എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22...

Read more

മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി നേതാവ് റിമാന്‍ഡില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് യുവ ബിജെപി നേതാവ് റിമാന്‍ഡില്‍. ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മയെയാണ് റിമാന്റ് ചെയ്തത്. ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍...

Read more

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെജരിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി; ഗുരുതര ആരോപണവുമായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവിന്റെ മകന്‍ രംഗത്ത്. പടിഞ്ഞാറല്‍ ഡല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ആണ് ആരോപണവുമായി രംഗത്തു വന്നത്. ലോക്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്റെ...

Read more

കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്

വെള്ളമില്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാലോ, ഒന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു രോഗമാണ് സസെക്സില്‍ നിന്നുള്ള നിയ...

Read more

ഗൗതം ഗംഭീറിന് ആം ആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നോട്ടീസ് ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസയച്ചത്....

Read more

‘ മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്, കൊള്ളാമോ?; അച്ഛനെ അനുകരിച്ച് മകന്‍, വൈറല്‍ വീഡിയോ

കൊച്ചി: മലയാള സിനിമയിലെ മികച്ച താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പിതാവ് സുകുമാരനെ പോലെ മലയാള സിനിമയ്ക്ക് അഭിമാനമാണ് മക്കളും. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍....

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി; എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം. 10 മീറ്റര്‍ ചുറ്റളവില്‍ ബാരികോഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ആനയെ നിയന്ത്രിക്കാന്‍ നാല് പാപ്പാന്മാര്‍...

Read more
Page 817 of 1052 1 816 817 818 1,052

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.