Surya

Surya

ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയത് ഏറ്റവും മികച്ച രീതിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ വാനോളം പുകഴ്ത്തി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയത് ഏറ്റവും മികച്ച രീതിയിലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ ഭിന്നത ഉടലെടുക്കുകയും...

Read more

മകന്‍ കാറിനകത്ത് ഉള്ളത് അറിയാതെ ലോക്ക് ചെയ്തു; എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് വയസുകാരന്‍ കാറിനകത്ത് ശ്വാസം മുട്ടി മരിച്ചു. മകന്‍ കാറിനു അകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന്‍ കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്നാണ് എട്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേര്‍സിലാണ് സംഭവം നടന്നത്. ഒരു...

Read more

എക്സിറ്റ്പോളുകളില്‍ നിരാശരാവരുത്! തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യം; പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയ പ്രിയങ്ക വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു. 'പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, സഹോദരീ സഹോദരന്മാരെ....

Read more

ഒമാനില്‍ മഴവെള്ളപാച്ചിലില്‍ പെട്ട് കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. ഒമാന്റെ കിഴക്കന്‍ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന...

Read more

എക്സിറ്റ് പോള്‍ വെറും സൂചനമാണ്, അത് ഒരിക്കലും അന്തിമമല്ല; ബിജെപിക്ക് അനുകൂലമായ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: എന്‍ഡിഎക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ലെന്നും എങ്കിലും എന്‍ഡിഎ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. എല്ലാ എക്സിറ്റ് പോളുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴില്‍ ബിജെപി...

Read more

നസീറിനെ കാണാന്‍ പി ജയരാജന്‍ എത്തി; അക്രമത്തില്‍ സിപിഐഎമ്മിനും തനിക്കും പങ്കില്ല, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജയരാജന്‍

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് എല്‍ഡഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സംഭവത്തില്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും ഒട്ടേറെ അപവാദ പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിഒടി നസീറിനെ...

Read more

മരിച്ചുവെന്ന് പ്രചാരണം; അസഭ്യത്തിനു പുറമേ ആദരാഞ്ജലികള്‍! മധുപാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: സംവിധായകനും നടനുമായ മധുപാലിനെതിരെ സോഷ്യല്‍ മീഡിയില്‍ പൊങ്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകള്‍ അസഭ്യം വര്‍ഷം ചൊരിയുന്നത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം...

Read more

പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി, നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ നല്‍കാത്തതില്‍ മനംനൊന്ത് കെട്ടിടത്തിനുമുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി. നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചായ്‌ക്കോട്ടുകോണം പൂവങ്കാല കുഴിക്കാലവീട്ടില്‍ രഞ്ജിത്(18) ആണ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. വ്യത്യസ്ത സമരത്തില്‍ അമ്പരന്ന പോലീസ്...

Read more

ആരാധകരുടെ ഹൃദയം കീഴടക്കി ആരാധ്യയുടെ കിടിലന്‍ ഡാന്‍സ്! മാതാപിതാക്കളെ കടത്തിവെട്ടുമെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ

കൊച്ചി: ആരാധ്യ ബച്ചന്‍ ജനിച്ച അന്നു മുതല്‍ അവളുടെ ഓരോ വളര്‍ച്ചയും ആരാധകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്‌ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛന്‍ പങ്കുവയ്ക്കുന്ന ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്....

Read more

ചിന്താശേഷിയുള്ള ജനങ്ങള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ല; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കടകംപള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്ത് വിട്ടു കഴിഞ്ഞു. എന്നാല്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എക്‌സിറ്റ് പോള്‍...

Read more
Page 815 of 1061 1 814 815 816 1,061

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.