Surya

Surya

ശബരിമല യുവതീ പ്രവേശനം; യുഡിഎഫ് നേതൃ യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതൃ യോഗം ഇന്ന് രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുക. ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍...

Read more

അഗസ്ത്യാര്‍കൂട യാത്ര; ഇത്തവണ സ്ത്രീകളും! സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: വിനോദസഞ്ചാരികളുടേയും ട്രക്കിംഗ് പ്രേമികളുടെയും സ്വപ്‌നമായ അഗസ്ത്യാര്‍കൂടത്തിലേക്കും സ്ത്രീകളെത്തുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടത്തിന്റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ...

Read more

അക്രമത്തിന് അയവില്ല; ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍! തലശേരിയില്‍ വ്യാപക അക്രമം; കണ്ണൂരില്‍ കനത്ത ജാഗ്രത

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വ്യാപക അക്രമം. സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും കണ്ണൂരില്‍ അക്രമം ഉണ്ടായിരുന്നു. എഎന്‍ ഷംസീര്‍ എംഎല്‍എ, എംപി വിമുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ്...

Read more

കണ്ണൂരില്‍ വി മുരളീധരന്റെ വീടിന് നേരെയും ബോംബേറ്; സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചു

കണ്ണൂര്‍: ബിജെപി എംപി വി മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെ ബോംബേറ്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്റെയും പി ശശിയുടെയും വീടിന് നേരെ...

Read more

മതാചാരങ്ങളില്‍ കോടതി ഇടപെടേണ്ട; സുപ്രീം കോടതിയ്ക്കെതിരെ ബിജെപി എംപി ലോക്സഭയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയ്ക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി രംഗത്ത്. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും, 41 ദിവസം വ്രതമെടുത്തുവേണം ശബരിമലയ്ക്കു പോകാന്‍. ഇതിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്കു കഴിയുമോയെന്നും മീനാക്ഷി ലേഖി ലോക്സഭയില്‍ ചോദിച്ചു....

Read more

ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്കിനോടും ‘നോ’ പറഞ്ഞ് വ്യാപാരികള്‍; കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. 8, 9 തീയതികളില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ്...

Read more

‘ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രം; ദവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല’ ; ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കന്‍ സ്വദേശിനി ശശികല ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങള്‍ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ ദേവസ്വംബോര്‍ഡിനോടോ പോലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല, അതിന്റെ ആവശ്യമില്ല. ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും...

Read more

മാഗിയില്‍ ‘ഈയം’ ;നെസ് ലേയ്ക്കെതിരെ കോടതി

ന്യൂഡല്‍ഹി: ഈയം അടങ്ങിയ മാഗിന്യൂഡില്‍സ് കഴിക്കണോ. നെസ്ലേയ്ക്കെതിരെ കോടതി. നെസ്ലേ ഇന്ത്യയ്ക്ക് എതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാരത്തില്‍ സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീംകോടതി പരിഗണനയില്‍. കമ്പനിയില്‍ നിന്ന് 640 കോടി രൂപ നഷ്ടപരിഹാരം തേടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മാഗി...

Read more

മിഠായി തെരുവിലെ കടകള്‍ തീവച്ച് നശിപ്പിക്കാന്‍ ശ്രമം

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ രണ്ട് കടകളുടെ ഷട്ടറുകള്‍ക്ക് മുന്നില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് തീവച്ചു. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. രാവിലെ കടതുറക്കാനെത്തിയ വ്യാപാരികളാണ് ഷട്ടറുകള്‍ക്ക് തീപിടിച്ചതായി കണ്ടത്. മിഠായി തെരുവിലെ ഹനുമാന്‍ കോവിലിന് മുന്നിലുള്ള 2 കടകളുടെ...

Read more

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസ്; അറസ്റ്റിലായ നടന്‍ സൗബിനെ ജാമ്യത്തില്‍ വിട്ടു

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നടനും സംവിധായകനുമായ സൗബിനെ ജ്യാമത്തില്‍ വിട്ടു. എറണാകുളം സൗത്ത് പോലീസാണ് സൗബിനെ അറസ്റ്റ് ചെയ്തത്. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തുവെന്നാണ്...

Read more
Page 790 of 878 1 789 790 791 878

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.