Surya

Surya

ശബരിമല പതിനെട്ടാം പടിക്ക് സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു; ആളപായമില്ല

സന്നിധാനം: ശബരിമല പതിനെട്ടാം പടിക്ക് സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്നാണ് മരത്തിലേക്ക് അഗ്നി പടര്‍ന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. 15 മിനിട്ടിന് ശേഷം ഫയര്‍ഫോഴ്സ് തീയണച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഈ വഴി ഭക്തരെ...

Read more

ശബരിമലയില്‍ ഇതുവരെ പോയിട്ടില്ല, പോകാന്‍ ഉദ്ദേശിക്കുന്നില്ല; യുവതിപ്രവേശനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിരുപമ റാവു

തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശനം വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവു. ശബരിമലയില്‍ ഇതുവരെ പോയിട്ടില്ല, പോകാന്‍ ഉദ്ദേശിക്കുന്നില്ല. മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശ്ശി പറഞ്ഞു തന്ന കഥകളില്‍ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടതെന്നും അവര്‍ പറഞ്ഞു. എന്നാല്‍...

Read more

ശബരിമല സമരം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി; മോഡിയും അമിത് ഷായും ഈ മാസം കേരളത്തിലേക്ക്

തിരുവനന്തപുരം: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. പ്രതിഷേധം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. ഇതിന്റെ ഭാഗമായി ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡി...

Read more

അയോധ്യയല്ല, കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കേണ്ടത്; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് മുഖ്യ വിഷയമാക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നും കര്‍ഷക പ്രതിഷേധവും റഫേല്‍ അഴിമതിയുമാണ് മുഖ്യ വിഷയമാക്കേണ്ടതെന്നും...

Read more

പോലീസ് പെരുമാറുന്നത് സിപിഎം ഗുണ്ടകളെപ്പോലെ; കെ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും പോലീസ് സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികളെ ആരെയും പിടികൂടാത്ത പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ്...

Read more

സംഘര്‍ഷ സാധ്യത; കണ്ണൂര്‍ മലയോരത്ത് റെയ്ഡ് ശക്തമാക്കി

കണ്ണൂര്‍: സംഘര്‍ഷ സാധ്യത ഉണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി മലയോര പ്രദേശത്ത് റെയ്ഡ് ശക്തമാക്കി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി ഇരിട്ടി പോലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള...

Read more

കണ്ണൂരില്‍ 19ഉം പത്തനംതിട്ടയില്‍ 204 പേരും കരുതല്‍ തടങ്കലില്‍; ജില്ലയില്‍ പരിശോധന ശക്തം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ രൂക്ഷമായി തുടരുന്നു. കണ്ണൂരിലാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. കണ്ണൂരില്‍ കഴിഞ്ഞ രാത്രിയില്‍ 19...

Read more

ശബരിമല യുവതീ പ്രവേശനം; യുഡിഎഫ് നേതൃ യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതൃ യോഗം ഇന്ന് രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുക. ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍...

Read more

അഗസ്ത്യാര്‍കൂട യാത്ര; ഇത്തവണ സ്ത്രീകളും! സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: വിനോദസഞ്ചാരികളുടേയും ട്രക്കിംഗ് പ്രേമികളുടെയും സ്വപ്‌നമായ അഗസ്ത്യാര്‍കൂടത്തിലേക്കും സ്ത്രീകളെത്തുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടത്തിന്റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ...

Read more

അക്രമത്തിന് അയവില്ല; ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍! തലശേരിയില്‍ വ്യാപക അക്രമം; കണ്ണൂരില്‍ കനത്ത ജാഗ്രത

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വ്യാപക അക്രമം. സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും കണ്ണൂരില്‍ അക്രമം ഉണ്ടായിരുന്നു. എഎന്‍ ഷംസീര്‍ എംഎല്‍എ, എംപി വിമുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ്...

Read more
Page 789 of 878 1 788 789 790 878

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.