Surya

Surya

തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ട്; തെറ്റുകള്‍ ക്ഷമിക്കണം, ചിത്രം എല്ലാവരും കാണണം; നെഞ്ച് തകര്‍ന്ന് സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം പങ്കുവച്ചു. ' ഒരു കരീബിയന്‍ ഉഡായിപ്പ് ' എന്ന തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ടെന്നും നിര്‍മാതാവിനെ...

Read more

ഛര്‍ദ്ദിയും വയറിളക്കവും; ഹോട്ടലുകളിലും ബേക്കറികളിലും വ്യാപക പരിശോധന; കണ്ടെടുത്തത് പഴകിയ ഭക്ഷണ ശേഖരം

തിരുവനന്തപുരം; ടെക്‌നോപാര്‍ക്കു മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ ശേഖരവും തൊഴുത്തിനു സമാനമായ അടുക്കള പരിസരവും കണ്ടെത്തി. ടെക്‌നോപാര്‍ക്കിനു സമീപത്തെ നാലു ഹോട്ടലുകളാണു മോശം സാഹചര്യത്തില്‍ കണ്ടെത്തിയത്. നൂറിലേറെ ജീവനക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു...

Read more

സ്‌കൂള്‍ ബസില്‍ വെച്ച് എട്ടുവയസുകാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചു

ദുബായ്: സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു. 33 കാരനായ പാകിസ്താന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം, ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. വാഹനത്തില്‍ വെച്ച്...

Read more

വീണ്ടും ജീവന്‍ കവര്‍ന്ന് സെല്‍ഫി; എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ നിധിന്‍ ബാബു, അക്ഷയ് എന്നിവരാണ് മരിച്ചത്. ഇരുവരും കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ആമ്പല്ലൂര്‍ ആക്കാപ്പനം റെയില്‍വേ ഗേറ്റിന് സമീപം ഉച്ചയോടെയായിരുന്നു അപകടം...

Read more

പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം; ഇന്ന് കൊല്ലത്തും തിരുവനന്തപുരത്തും കര്‍ശന ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കൊല്ലത്ത് രാവിലെ 11 മുതല്‍ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍...

Read more

മകരവിളക്ക് കാത്ത് ആയിരങ്ങള്‍; സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും. അതേസമയം മകരവിളക്ക് നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയുള്ള...

Read more

ഇറാനില്‍ ബാങ്ക് ശാഖകള്‍ തുടങ്ങാനുള്ള ക്ഷണം നിരസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി; രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ ശാഖകള്‍ ഇറാനില്‍ തുടങ്ങാനുളള ക്ഷണം നിരസിച്ച് ഇന്ത്യ. ഇറാന്‍ ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ബാങ്കുകളെ ഇറാനിലേക്ക് ക്ഷണിച്ചത്. 'പണമിടാപാട് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളെ ഞങ്ങള്‍ ടെഹ്‌റാനിലേക്ക്...

Read more

പ്ലാസ്റ്റിക് സ്‌ട്രോ ഇല്ല; പകരം പപ്പായത്തണ്ട് ഉപയോഗച്ച് കരിക്ക് വില്‍പ്പനക്കാര്‍

തമിഴ്നാട്ടില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരേയും വിതരണം ചെയ്യുന്നവരേയുമെല്ലാം ഇത് നല്ല രീതിയില്‍ തന്നെ ബാധിച്ചു. പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള...

Read more

വില്‍പ്പനയില്‍ വന്‍ നേട്ടം; ഒറ്റ മാസം കൊണ്ട് മാരുതി വിറ്റഴിച്ചത് 220,000 കാറുകള്‍

മാരുതിക്ക് പ്രതിമാസ കാര്‍ വില്‍പ്പനയില്‍ വന്‍ നേട്ടം. 2018 ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി 220,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഡിസംബറില്‍ കമ്പനി നല്‍കിയ പ്രത്യേക...

Read more

ജീവന്‍ പണയം വച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കേരള സമൂഹം അംഗീകരിച്ചതില്‍ സന്തോഷം; എന്നും രക്ഷകരായി ഒപ്പമുണ്ടാകും; മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം; മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തെ കേരള സമൂഹം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. എത് സമയത്തും രക്ഷകരായി ഒപ്പമുണ്ടാകുമെന്നും മല്‍സ്യത്തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരനേട്ടത്തിന്റ സന്തോഷത്തിലാണ് തീരമെങ്ങും. അഭിപ്രായവോട്ടെടുപ്പിലൂടെ മികച്ച വാര്‍ത്താതാരമായി തിരഞ്ഞെടുത്തവരോട് നന്ദിപറയാന്‍ ഇവര്‍ക്ക്...

Read more
Page 788 of 891 1 787 788 789 891

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.