Surya

Surya

മലപ്പുറത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

മലപ്പുറം: താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ഒട്ടുംപുറം സ്വദേശി റിസ്വാന്‍ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂവല്‍ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ്...

Read more

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു, അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ പോലീസ്

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്ത് റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ റഷീദിനെയാണ് കേസിലെ രണ്ടാം പ്രതിയാക്കിയത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്‍ റഷീദിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിലും...

Read more

മുക്കുപണ്ടവുമായെത്തി പണയം വയ്ക്കാന്‍ ശ്രമിച്ചു! സംശയം തോന്നിയ ഉടമ പോലീസിനെ വിളിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട്...

Read more

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു....

Read more

അവസാനമായി റുവൈസിന് ഷഹ്നയുടെ വാട്‌സ്ആപ്പ് സന്ദേശം! പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഷഹ്നയുടെ ഫോണില്‍...

Read more

മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വൈറലായി വീഡിയോ

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍...

Read more

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. അപകടത്തില്‍ ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സി കാറില്‍ വരുന്നവരാണ്...

Read more

ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കും

തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഷഹനയുടെ സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പോലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ ഉമ്മ മൊഴി നല്‍കിയിരുന്നു. ഇതിന്റെ...

Read more

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലും കര്‍ണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തമിഴ്‌നാട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ണാടകയില്‍ പുലര്‍ച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍...

Read more

മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 25ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. പാങ്ങ് കടുങ്ങാമുടിയില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും...

Read more
Page 553 of 1066 1 552 553 554 1,066

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.