എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി കവര്‍ന്നത് ഒരാളല്ല, പിന്നില്‍ വലിയ സംഘമെന്ന നിഗമനത്തില്‍ പോലീസ്; അന്വേഷണം കര്‍ണാടകത്തിലേക്കും
കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50ലക്ഷം കവര്‍ന്ന സംഭവത്തില്‍ കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്പോഴും അയാള്‍ തനിച്ചായിരിക്കില്ല, പിറകിലൊരു സംഘം തീര്‍ച്ചയായും കാണുമെന്നും അന്വേഷണ സംഘം പറയുന്നു. കൂടാതെ, പണം കൊണ്ടു പോകുമ്പോഴുണ്ടായ സുരക്ഷാ...
Read more









