‘പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി’; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു
മധ്യപ്രദേശ്: സെപ്റ്റംബര്‍ 25നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്നത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വിവസ്ത്രയാക്കിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബദ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുല്‍ ശര്‍മയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. വീടുകള്‍...
Read more