മകന്റെ വിവാഹത്തിനായി നാട്ടില്‍ എത്തി, ബാങ്കില്‍ പോകവേ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു
കായംകുളം: ആലപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളില്‍ വര്‍ഗ്ഗീസ് ഡാനിയേല്‍ (64)ആണ് മരിച്ചത്. കായംകുളം - പുനലൂര്‍ റോഡില്‍ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കില്‍ വച്ച് ഇന്ന് രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം....
Read more








