Surya

Surya

തൊട്ടാല്‍ പൊള്ളും, സംസ്ഥാനത്ത് സ്വര്‍ണവില 51,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടാന്‍ കാരണമായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്....

Read more

കൂട്ടുകാരെ പറ്റിക്കാനായി ഏപ്രില്‍ ഫൂളിന് ആത്മഹത്യ ശ്രമം; സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തില്‍ കുരുങ്ങി 18കാരന്‍ മരിച്ചു

ഇന്‍ഡോര്‍: കൂട്ടുകാരെ പറ്റിക്കാനായി ഏപ്രില്‍ ഫൂളിന് ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരന്‍. എന്നാല്‍ സ്റ്റൂള്‍ തെന്നിമാറി കയര്‍...

Read more

കനത്ത മഴയും കാറ്റും; കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

എറണാകുളം: കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ വടാട്ടുപാറ, റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില്‍ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവര്‍...

Read more

കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടന്‍; അഭിനയിച്ചത് 14ലധികം സിനിമകളില്‍, ആദ്യത്തേത് മമ്മൂട്ടി ചിത്രം

തൃശ്ശൂര്‍: അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ വിനോദ് മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന വ്യക്തി. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം....

Read more

കൊടൈക്കനാലില്‍ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണു

കൊടൈക്കനാല്‍; പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. തൂത്തുക്കുടി സ്വദേശി ധന്‍രാജാണ് (22) വീണത്. വിവരമറിഞ്ഞ് എത്തിയ യുവാവിനെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധന്‍രാജിനെ കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി. ആറുപേരടങ്ങുന്ന സംഘം...

Read more

ചൂടിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളത്. നാളെ...

Read more

വാഹനാപകടം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സുമനസുകളുടെ സഹായം തേടി അമ്മ

കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സുമനസുകളുടെ സഹായം തേടി അമ്മ. കരുനാഗപ്പള്ളി സ്വദേശി പ്രസന്നയാണ് മകന്‍ വിഷ്ണുവിന്റെ ചികിത്സയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടിയത്. തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വിഷ്ണു. ഒന്നരമാസം മുന്‍പ്...

Read more

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശ പ്രകാരം...

Read more

മഹിളാ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകുന്നത്. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്...

Read more

പെരുമ്പാവൂരില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു, ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന്‍ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനില്‍ രാവിലെ...

Read more
Page 469 of 1051 1 468 469 470 1,051

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.