Surya

Surya

253 സീറ്റില്‍ എന്‍ഡിഎ മുന്നില്‍, കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 253 സീറ്റില്‍ എന്‍ഡിഎ മുന്നില്‍, കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം.

Read more

തിരുവനന്തപുരത്ത് ബിജെപി മുന്നില്‍ , എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍. ഹൈബി ഈഡന്‍ എറണാകുളത്ത് മുന്നില്‍.

Read more

എന്‍ഡിഎ 131 സീറ്റില്‍ മുന്നില്‍, കേരളത്തില്‍ എല്‍ഡിഎഫ് മുന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 9 മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്‍ഡിഎ 115...

Read more

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍...

Read more

കൊല്ലത്ത് പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; ഹോട്ടല്‍ ജീവനക്കാരനെ കുത്തികൊല്ലാന്‍ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയില്‍. പള്ളിത്തോട്ടം, ഇരവിപുരം ക്യു.എസ്.എസ് കോളനിയിലെ ഫാത്തിമ മന്‍സിലില്‍ അജീര്‍ മകന്‍ ഇജാസ് (26) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഈ...

Read more

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച സംഭവം; ഒരാള്‍ പിടിയില്‍, മറ്റ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട്: കുഴല്‍മന്തത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഇമ്രാന്‍ (42) ആണ് പിടിയിലായത്. മെയ് 16നാണ് കേസിനാസ്പദമായ സംഭവം. കുഴല്‍മന്ദം കുത്തന്നൂര്‍ സ്വദേശിനി അമ്മിണി അമ്മയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന...

Read more

അവധിക്ക് നാട്ടിലെത്തി, മക്കള്‍ക്കൊപ്പം കടയില്‍ പോയ സൈനികന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: അവധിയില്‍ നാട്ടിലെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി മന്‍സൂര്‍(37) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സി.ആര്‍.പി.എഫില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് ദാരുണ സംഭവമുണ്ടായത്. മന്‍സൂര്‍ തന്റെ...

Read more

ചക്രവാതച്ചുഴികള്‍; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റൊരു ചക്രവാതചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ...

Read more

അബ്ദുല്‍ റഹീമിന്റെ മോചനം ഇനി വേഗത്തിലാകും; ദയാധനം കൈമാറി, അനന്തരാവകാശികള്‍ കരാറില്‍ ഒപ്പിട്ടു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനി വേഗത്തിലാകും. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറില്‍ എതിര്‍ഭാഗത്തുള്ളവര്‍ ഒപ്പിട്ടു. ഇതോടെ റഹീമിന്റെ മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി...

Read more

പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ ബസുകൾ ജൂൺ ആറ് മുതൽ നിര്‍ബന്ധമായും ടോൾ നൽകണം

തൃശ്ശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ ബസുകള്‍ ജൂണ്‍ ആറ് മുതല്‍ നിര്‍ബന്ധമായും ടോള്‍ നല്‍കണം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം. പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക്...

Read more
Page 467 of 1064 1 466 467 468 1,064

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.