Surya

Surya

‘മോഷണ പണം ആര്‍ഭാട ജീവിതത്തിനും ലഹരിക്കുമായി ഉപയോഗിക്കും’; റെയില്‍വേ ജീവനക്കാരനെ അക്രമിച്ച് ഫോണും പണവും കവര്‍ന്ന സംഘം അറസ്റ്റില്‍

കൊച്ചി: റെയില്‍വേ ജീവനക്കാരനെ അക്രമിച്ച് ഫോണും പണവും കവര്‍ന്ന സംഘം കൊച്ചിയില്‍ പിടിയില്‍. ട്രെയിനില്‍ കയറി ആക്രമണം നടത്തിയ നാല് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. എവിടെയും സ്ഥിര താമസമാക്കാതെ മോഷണം നടത്തി കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും ലഹരിക്കുമായി ഉപയോഗിക്കുന്നതാണ്...

Read more

അര്‍ഹമായ പരിഗണന ലഭിച്ചില്ല, സുരേഷ് ഗോപിക്ക് അതൃപ്തി

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. അതേസമയം, കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന്...

Read more

ജമ്മു കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണം: കൊല്ലപ്പെട്ടവര്‍ യുപിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍, 4 പേര്‍ മരിച്ചത് വെടിയേറ്റ്, കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ റീസിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് യുപി സ്വദേശികള്‍. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട നാല് പേര്‍ മരിച്ചത് വെടിയേറ്റാണെന്നാണ് വിവരം. മരിച്ചവരെ പൂര്‍ണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു....

Read more

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോഡി മന്ത്രി സഭയില്‍ സഹമന്ത്രിയായി തൃശ്ശൂര്‍ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അന്‍പത്തൊന്നാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും...

Read more

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ കര്‍ശന നടപടിയെടുക്കുമെന്ന്...

Read more

ജമ്മു കാശ്മീരില്‍ തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേര്‍...

Read more

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോഡി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും മന്ത്രിസഭയിലുണ്ട്. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ്...

Read more

‘തൃശൂരിലെ ജനങ്ങളെ കാല്‍ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുന്നു’ ; സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപി കുടുംബ സമേതം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞക്കായി കുടുംബ സമേതം സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തി. നരേന്ദ്ര മോഡിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്. ജോര്‍ജ്...

Read more

മന്ത്രി ഫോണ്‍ വിളിച്ചപ്പോള്‍ കണ്ടക്ടര്‍ ഒരു നിര്‍ദ്ദേശം പറഞ്ഞു; മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഗംഭീര കളക്ഷന്‍ വര്‍ധന!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന കണ്ടക്ടറുടെ നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടി സി ബസ്സിന് വന്‍ നേട്ടം. തിരുനാവായ സ്വദേശിയായ ഗര്‍ഭിണിക്ക് പ്രസവ വേദന വന്നപ്പോള്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച...

Read more

കോഴിക്കോട് വാഹനാപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. തലശേരി കതിരൂര്‍ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറില്‍ അഞ്ച്...

Read more
Page 466 of 1065 1 465 466 467 1,065

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.