Surya

Surya

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് പാകിസ്താന്‍ വനംവകുപ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്നാണ് പാകിസ്താന്റെ ആരോപണം. സംരക്ഷിത വനമേഖലയില്‍ നടത്തിയ ബോംബാക്രമണത്തില്‍...

Read more

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരം; പട്ടാളത്തൊപ്പി അണിഞ്ഞ് സൈനികര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ടീം

റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. റാഞ്ചിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍...

Read more

കുമ്മനം തിരുവനന്തപുരത്ത് ചരിത്രം കുറിക്കും; തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും വി മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജപിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കുമ്മനത്തിന്റെ തിരിച്ച് വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന്...

Read more

രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് താന്‍ ആഗ്രഹിച്ചിരുന്നു; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കുമ്മനം രാജശേഖരന്‍. തന്റെ മടങ്ങി വരവിന് പാര്‍ട്ടിയും ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിക്കും തനിക്കും അങ്ങനെ തോന്നിയപ്പോള്‍ രാജിവെക്കാന്‍ പറ്റിയ സമയമാണെന്ന് തോന്നി. പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ തന്നെ ഈ ആവശ്യം...

Read more

ഹെയ്തിയില്‍ പട്ടിണി രൂക്ഷം; ജീവന്‍ നിലനിര്‍ത്താന്‍ ചെളി കട്ടകള്‍ ഭക്ഷിച്ച് ജനങ്ങള്‍

ഹെയ്തി: ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭവും കലാപങ്ങളും തുടരുന്ന ഹെയ്തിയില്‍ കടുത്ത പട്ടിണിയാണ്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്....

Read more

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

കോഴിക്കോട്: വയനാട്ടിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം. പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്റെ ആവശ്യം പരിഗണിച്ചാണ്...

Read more

നവജാത ശിശുക്കള്‍ക്ക് ഇനി ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍; പുതിയ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഒരു പവന് 23,920 രൂപയായി. ഇന്നലെയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ഇമാം കുറ്റം സമ്മതിച്ചതായി പോലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പോലീസ്. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഇമാം വാഹനത്തില്‍ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം പോലീസിന് മൊഴി നല്‍കി....

Read more

വീണ്ടും ‘പുല്‍വാമ’ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത; രാജ്യത്ത് അതീവ ജാഗ്രത

ശ്രീനഗര്‍: പുല്‍വാമയില്‍ ഉണ്ടായ ചാവേറാക്രമണം പോലെ ഇനിയും ആക്രമണങ്ങള്‍ നത്താന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കാശ്മീരില്‍ ആക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന്...

Read more
Page 404 of 595 1 403 404 405 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.