Surya

Surya

നിപ്പായില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും കരുതലോടെ ആരോഗ്യ വകുപ്പ്

കൊച്ചി: കേരളത്തില്‍ നിപ്പാ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ്പാ ഇല്ലെന്ന് കണ്ടെത്തിയതോടെആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ്...

Read more

രോഗം ഭേദമാവാത്തതില്‍ ക്ഷുഭിതനായ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: തന്റെ രോഗം ഭേദമായില്ലെന്ന് ആരോപിച്ച് ക്ഷുഭിതനായ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തി കൊന്നു. ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലാണ് ദാരുണ സംഭവം നടന്നത്. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ്മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ത്വക്ക്...

Read more

അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു; അനൂപിനെ കാത്ത് കൊല്ലത്തെ കുടുംബാംഗങ്ങള്‍

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍. വിവരങ്ങള്‍ അന്വേഷിച്ച് അനൂപിന്റെ വീട്ടില്‍ ജനപ്രതിനിധികള്‍ വന്ന് പോകുന്നുണ്ട്. അനൂപ് ഉടന്‍...

Read more

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. സൈന്യവും കാശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍...

Read more

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ! ‘ ബലാക്കോട്ട് ബോംബുകള്‍ ‘ വാങ്ങാന്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഉപയോഗിച്ച 'സ്‌പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇസ്രായേലില്‍ നിന്ന് 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. മൂന്നുമാസത്തിനുള്ളില്‍ ബോംബുകള്‍ ഇന്ത്യക്ക് നല്‍കും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി...

Read more

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായാണ് രാഹുല്‍ ഇന്ന് വയനാട്ടില്‍ എത്തുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും...

Read more

നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍; പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പൊതുയോഗം തൃശ്ശൂര്‍! സുരക്ഷ ശക്തം

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി കേരളത്തിലെത്തുന്നത്. വൈകീട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും ബിജെപിയുടെ പൊതുയോഗവും കഴിഞ്ഞാവും മടങ്ങുക. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന്...

Read more

നിപ്പാ വൈറസ്; ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

തിരുവനന്തപുരം: കൊച്ചിയില്‍ യുവാവിന് നിപ്പാ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി മന്ത്രി കെകെ ഷൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട്...

Read more

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ചാര്‍ജര്‍ കുത്തിയിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിതെറിച്ചു. ശബ്ദം കേട്ട് എത്തിയ ബന്ധുക്കള്‍...

Read more

ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ഒരു പൊതുപരിപാടിക്കിടെ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വേദിയിലേക്ക് പോകുന്ന മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിനെ മന്ത്രി തള്ളി മാറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സെല്‍ഫിയെടുക്കുന്നതിന് മുന്‍പ് യുവാവ്...

Read more
Page 339 of 595 1 338 339 340 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.