Surya

Surya

ബസില്‍ നിന്നും യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി പിടിയില്‍

ചാരുംമൂട്: സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി പോലീസ് പിടിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശിയായ മീനാക്ഷി(24)യെയാണ് നൂറനാട് പോലീസ് പിടികൂടിയത്. ആനയടി വയ്യാങ്കര സ്വദേശിയായ വീട്ടമ്മയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ആനയടി സ്വദേശിയായ വീട്ടമ്മ ചാരുംമൂട്ടിലേക്ക്...

Read more

ഉത്തരേന്ത്യയിലും പാകിസ്താന്റെ വിവിധ ഇടങ്ങളിലും ഭൂചലനം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകുന്നേരം 04:35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് ഇന്ത്യയിലുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂഡല്‍ഹി, ചണ്ഡിഗഡ്, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇസ്ലാമാബാദ്, ഖൈബര്‍ പഖ്തൂണ്‍ മേഖല ഉള്‍പ്പെടെ പാകിസ്താനിലെ...

Read more

ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ തയ്യാറാക്കുന്നുവെന്നത് തെറ്റായ സന്ദേശം; പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അഞ്ഞൂറോളം ഭീകരര്‍ തയ്യാറാണെന്നത് തെറ്റായ സന്ദേശമാണെന്ന് പാക് വിദേശ കാര്യവക്താവ് മുഹമ്മദ് ഫൈസല്‍. കാശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാനും, തങ്ങളെ ആക്രമിക്കാനുമുള്ള വഴിയാണ് ഇന്ത്യ തേടുന്നതെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി. ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന...

Read more

അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദ്ദിച്ച സംഭവം; വനിതാ കമ്മീഷന്‍ സുപ്രണ്ടിനെ സസ്പെന്റ് ചെയ്തു

കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തില്‍ വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ അന്‍വര്‍ ഹുസൈനെ വിളിച്ച് വരുത്തി വിശദീകരണം തേടും. കഴിഞ്ഞ ദിവസമാണ് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍...

Read more

പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുത്; നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതിയുടെ വിലക്ക്. തീരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. എന്നാല്‍ പാലം പൊളിക്കല്‍ നടപടി തല്‍ക്കാലം പാടില്ലെന്നാണ് ഹര്‍ക്കോടതിയുടെ നിര്‍ദേശം. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ്...

Read more

ആഢംബര കാര്‍ നന്നാക്കാന്‍ കാല്‍ക്കോടി വേണം; പകരം മറ്റൊരു വണ്ടി നല്‍കാമെന്ന് യുപി സര്‍ക്കാര്‍, പറ്റില്ലെന്ന് മുലായം സിങ്!

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ആഢംബര കാറായ മേഴ്‌സിഡസ് ബെന്‍സ് എംഎല്‍ 500 ഗാര്‍ഡ് നന്നാക്കാനുള്ള പണമില്ലെന്ന് യുപി സര്‍ക്കാര്‍. പകരം ലാന്‍ഡ് ക്രൂസര്‍ പ്രാഡോ നല്‍കാമെന്നും യുപി സര്‍ക്കാര്‍. എന്നാല്‍ തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ്...

Read more

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

ഭുവനേശ്വര്‍: ഒഡിഷയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒഡിഷയിലെ കാലഹണ്ഡിയിലാണ് സംഭവം നടന്നത്. യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. ആറുപേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നും, പീഡന...

Read more

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കാം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ തത്കാലം പിഴകൂടാതെ പുതുക്കി നല്‍കും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു പുതിയ തീരുമാനം. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കഴിയാത്ത ലൈസന്‍സുകളുടെ ഉടമകള്‍ക്കാണ് ഈ ഇളവു ലഭിക്കുക. 1000 രൂപ പിഴ ഈടാക്കിയിരുന്നത് ഒഴിവാക്കും....

Read more

കാറില്‍ ഉണ്ടായിരുന്ന ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ക്കൂര തകര്‍ന്നു

മിസൂരി: കാറില്‍ ഉണ്ടായിരുന്ന ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ക്കൂര തകര്‍ന്നു. മിസൂരിയിലാണ് സംഭവം. 19 കാരിയായ ക്രിസ്റ്റീന്റെ കാറിന്റെ മേല്‍ക്കൂരയാണ് പൊട്ടിത്തെറിച്ചത്. വാള്‍മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഡ്രൈ ഷാംപുവാണ് ക്രിസ്റ്റീനിന്റെ കാറിലിരുന്ന് പൊട്ടിത്തെറിച്ചത്. അപകട സമയത്ത് ക്രിസ്റ്റീന്‍ കാറില്‍ ഇല്ലാതിരുന്നതു...

Read more

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിനിയുടെ വലതുകാല്‍ മുറിച്ചുമാറ്റി!

തൃശ്ശൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങിയ യുവതിയുടെ വലതുകാല്‍ മുറിച്ചു മാറ്റി. കഴിഞ്ഞ ബുധനാഴ്ച കണ്ടശ്ശാംകടവ് പാലത്തില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം. സംഭവം ഇങ്ങനെ... വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പാലത്തിലൂടെ കടയിലേക്ക് നടന്നു പോകുകയായിരുന്നു തൃശ്ശൂര്‍ നടുവില്‍ക്കര...

Read more
Page 309 of 595 1 308 309 310 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.