Surya

Surya

വാളയാര്‍ കേസ്; തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി കാണുന്നത്. ഇതിനായി ഇവര്‍ പാലക്കാട് നിന്ന് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷ...

Read more

കനത്ത മഴ; തിരുവനന്തപുരത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. പാറശാലയ്ക്കും നെയ്യാറ്റിന്‍ കരയ്ക്കും ഇടയിലാണ് ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസിനെ വഴിയില്‍ പിടിച്ചിട്ടു. പിന്നീട് മണ്ണ് നീക്കം ചെയ്തതിനു ശേഷമാണ്...

Read more

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും; കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇന്ന് 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും...

Read more

റെയില്‍വെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ജീവനക്കാര്‍ക്ക് ഷോക്കേറ്റു

കോട്ടയം: റെയില്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ രണ്ടു ജീവനക്കാര്‍ക്ക് ഷോക്കേറ്റു. കോട്ടയം പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം. മഹേഷ് കുമാര്‍, സബീറാ ബീഗം എന്നിവര്‍ക്കാണ് ഷോക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍...

Read more

ബാഗിന് അമിതഭാരം; അധിക ചാര്‍ജ് ഒഴിവാക്കാന്‍ വയറില്‍ സാധനങ്ങള്‍ വച്ചുക്കെട്ടി, ഒടുവില്‍ യുവതിയെ ‘പൊക്കി’ ഉദ്യോഗസ്ഥര്‍

ലണ്ടന്‍: ബാഗിന്റെ അമിതഭാരം കാരണം അധിക ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടാനായി ഒരു യുവതി ചെയ്തത് ഇങ്ങനെ...ഫിലിപ്പീന്‍സ് യുവതിയാണ് പുതിയ പരീക്ഷണം നടത്തിയത്. വസ്ത്രങ്ങള്‍ ഒന്നിച്ചണിഞ്ഞ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ ബാഗില്‍ അമിതഭാരം കാരണം കൊടുക്കേണ്ട ചാര്‍ജില്‍ നിന്ന്...

Read more

വാളയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കേസില്‍ വീഴ്ച വരുത്തിയെന്ന ആരോപണവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

പാലക്കാട്: വാളയാര്‍ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കേസില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. തെളിവുകള്‍ കുറവായതിനാല്‍ കേസ് ദുര്‍ബലമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചതാണെന്ന് അവര്‍...

Read more

ചാരന്മാരെ സഹായിക്കുന്നതിനു വേണ്ടി ഫോണ്‍ ഹാക്ക് ചെയ്തെന്ന് ആരോപണം; ഇസ്രയേല്‍ കമ്പനിക്കെതിരെ വാട്സ്ആപ്പ്

സാന്‍ ഫ്രാന്‍സിസ്‌കോ: ചാരന്മാരെ സഹായിക്കുന്നതിനു വേണ്ടി ഫോണ്‍ ഹാക്ക് ചെയ്തെന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വാട്‌സ്ആപ്പ്. നാലു വന്‍കരകളിലായി 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ...

Read more

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത! മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ്- മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60) വരെയായിരിക്കും. നിലവില്‍...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണ വില കുറഞ്ഞു. ഈ മാസം 25 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 3,555 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില....

Read more

രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ തിരിച്ചെത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പന്ത്രണ്ട് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി....

Read more
Page 279 of 595 1 278 279 280 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.