Surya

Surya

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്, വില 100 മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദര്‍ശിക്കുമ്പോള്‍ നരേന്ദ്ര മോഡിക്ക് അപൂര്‍വ പുരാവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമുള്‍പ്പടെ സമ്മാനമായി ലഭിക്കാറുണ്ട്. ഇതാണ് ലേലത്തിന് വയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് ഈ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍...

Read more

കനത്ത മഴയും, മൂടല്‍ മഞ്ഞും; കൈലാസ ഗിരിയില്‍ കുടുങ്ങി നാല് പേര്‍, രക്ഷകരായി എത്തി ഫയര്‍ഫോഴ്സ്

ഇടുക്കി: പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായെത്തി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ കുടുങ്ങിയ നാലുപേരെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് കഴിഞ്ഞ ദിവസം രാത്രി മല മുകളില്‍ കുടുങ്ങിയത്. കനത്ത മൂടല്‍മഞ്ഞും...

Read more

വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്; 70 ആപ്പുകള്‍ നീക്കം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ ആപ്പുകള്‍ക്കെതിരെ പോലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. 72 വെബ്സൈറ്റുകളും ലോണ്‍...

Read more

ഫിറ്റ്‌നെസുമില്ല, പെര്‍മിറ്റുമില്ല; മാനന്തവാടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ‘ആന്‍ഡ്രു’ ബസ് പിടിയില്‍

മാനന്തവാടി: ഫിറ്റ്‌നെസും പെര്‍മിറ്റുമില്ലാതെ യാത്ര ചെയ്ത സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനന്തവാടിയില്‍ നിന്നും 49 യാത്രക്കാരുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന 'ആന്‍ഡ്രു' എന്ന ബസാണ് കല്‍പ്പറ്റയില്‍ വെച്ച് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പിടിയിലായത്. നേരത്തെ സൂപ്പര്‍ക്ലാസ് ശ്രേണിയില്‍ മാനന്തവാടിയില്‍ നിന്ന്...

Read more

‘ നിയമം എല്ലാവര്‍ക്കും ബാധകം’! കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച പോലീസ് ഇന്‍സ്ര്‍ക്ക് പിഴ ചുമത്തി ട്രാഫിക്ക് പോലീസ്, സംഭവം യുപിയില്‍

യുപി: കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആണ് സംഭവം. വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. തന്റെ...

Read more

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഷിബുവാണ് അറസ്റ്റിലായത്. പാറമല സ്വദേശി ബിന്ദുവിനെയും ബിന്ദുവിന്റെ അമ്മ ഉണ്ണിയാവയെയുമാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി ഷിബു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. രാവിലെ...

Read more

വീട്ടില്‍ കയറി 95കാരിയെ ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല ഇടവ കാപ്പില്‍ സ്വദേശിനിയായ 95കാരിയാണ് അക്രമണത്തിന് ഇരയായത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ...

Read more

വേണ്ടത് 12 ലക്ഷം, കാന്‍സര്‍ ബാധിതനായ കാസര്‍കോട്ടെ വോളിബോള്‍ താരം സുമനസുകളുടെ സഹായം തേടുന്നു

കാസര്‍കോട്: കാന്‍സര്‍ ബാധിതനായ വോളിബോള്‍ താരം ചികിത്സ സഹായം തേടുന്നു. കാസര്‍കോട് കൊടക്കാട്ടെ അമര്‍ദത്ത് ആണ് ചികിത്സ സഹായം തേടുന്നത്. കൊടക്കാട്ടെ വോളിബോള്‍ കോര്‍ട്ടിലെ താരമായിരുന്ന അമര്‍ദത്ത് അര്‍ബുദ രോഗത്തിന് കോഴിക്കോട് ചികിത്സയിലാണ്. കാന്‍സര്‍ ബാധിതനെന്ന് അറിഞ്ഞപ്പോള്‍ അമര്‍ദത്തിനായി ഒരു നാടാകെ...

Read more

ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്

കൊച്ചി: ചുമയും ശ്വാസതടസവും അനുഭവപ്പെട്ട് ചികിത്സ തേടിയ ഏഴുമാസം പ്രായമായ കുട്ടിയില്‍ നിന്നും പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ...

Read more

കുടുംബവഴക്ക്: കോടഞ്ചേരിയില്‍ യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്‌കന്‍ വെട്ടിപരിക്കേല്‍പ്പിച്ചു. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) വെട്ടിയത്. ഇന്നു രാവിലെ ആറുമണിയോടെയാണു ദാരുണ സംഭവം നടന്നത്. കുടുംബ...

Read more
Page 117 of 595 1 116 117 118 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.