Surya

Surya

കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി ഏട്ടാം ക്ലാസുകാരി

തിരുവനന്തപുരം: കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ കൊച്ചു മിടുക്കി ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി കാരട്ടെയില്‍ സംസ്ഥാന ചാമ്പ്യനാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന അവണി എന്ന കൊച്ചു മിടുക്കി. എത്ര വലിയവരാണെങ്കിലും എതിരാളിയെ നിഷ്പ്രയാസം തറ പറ്റിക്കും....

Read more

തൃശ്ശൂര്‍ ജില്ലയില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ അതീവ സുരക്ഷ വീഴ്ച; അഗ്നി സുരക്ഷയൊരുക്കാതെ 22 കെട്ടിടങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തല്‍. അഗ്നിശമന വിഭാഗത്തിന്റെ കണ്ടെത്തല്‍ ഇപ്പോഴും നടപടികളില്ലാതെ കിടക്കുകയാണ്. തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തമുണ്ടായാല്‍ നഗരത്തിലെ തിക്കും തിരക്കും, ചെറു വഴികളും എപ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാണ്. കഴിഞ്ഞ...

Read more

വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

നെടുമ്പാശ്ശേരി: ജമ്മുകാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്. ജില്ലാ കളക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. സുബേദാര്‍ വിശ്വമോഹന്റെ...

Read more

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! തീവണ്ടി സമയങ്ങളില്‍ മാറ്റം; ഇന്ന് നിരവധി തീവണ്ടികള്‍ വൈകിയോടും

തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദക്ഷിണറെയില്‍വേ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി. കോര്‍ബാ-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസ് നവംബര്‍ 14-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 27-നും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 21-നും 23-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 22-നും വൈകി...

Read more

മലപ്പുറത്ത് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശി അബു, കോഴിക്കോട് കുന്നത്തുപാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പഴയ നോട്ട് മാറ്റി നല്‍കാമെന്ന്...

Read more

സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ തീരുമാനിക്കും; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അതേസമയം, ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന്...

Read more

‘സര്‍ക്കാരി’ന്റെ പ്രചാരണ പോസ്റ്ററുകളില്‍ സിഗരറ്റ് വലി; വിജയ്‌ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: വിജയ് ചിത്രമായ 'സര്‍ക്കാരി'ന്റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേസ്. വിജയ്ക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും വിതരണ കമ്പനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പുകയില നിയന്ത്രണ നിയമപ്രകാരമാണ് കേസ്. നായകനായ വിജയ് സിഗരറ്റ്...

Read more

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ; വിശ്വാസികള്‍ക്ക് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് എംടി രമേശ്

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല മാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍...

Read more

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള ലിയാഖാത് മുനിര്‍...

Read more

മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; അധികാരത്തില്‍ എത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടം എഴുതി തള്ളും; കോണ്‍ഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ ഏറ്റവും പ്രധാനം ജന വിശ്വാസമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുമായി ദീര്‍ഘകാല ബന്ധത്തിന് താന്‍ ആഗ്രഹിക്കുന്നതിനാല്‍ മോഡിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു തവണ കപട വാഗ്ദാനം നല്‍കാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം...

Read more
Page 1085 of 1088 1 1,084 1,085 1,086 1,088

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.