സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് പിണറായി സര്‍ക്കാര്‍; ചെന്നിത്തല ഇറങ്ങിപ്പോയത് യോഗം കഴിഞ്ഞ ശേഷം; യുഡിഎഫിനും ബിജെപിക്കും ഒരേനിലപാടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാളി. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തെന്നും സുപ്രീം കോടതി വിധിയും റിവ്യൂ പെറ്റീഷനില്‍ സുപ്രീം കോടതി എടുത്ത നിലപാടും എല്ലാം ചര്‍ച്ചയായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
Read more









