പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനേയും ബന്ധുവിനേയും മര്‍ദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ റാഷിദ്, ബന്ധു ഫാജിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് പറഞ്ഞ് മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സംഘം റാഷിദിനെക്കൊണ്ട്...
Read more









