Surya

Surya

തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; പോലീസ് ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

മുംബൈ: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹമാണ് മുംബൈയിലെ ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മുംബൈ...

Read more

മായം കലര്‍ന്ന ശര്‍ക്കരയും വിപണിയില്‍ സുലഭം! സംസ്ഥാനത്ത് വ്യാപക റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പനയില്‍ വയ്ക്കുന്ന ശര്‍ക്കരയില്‍ മായമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ടാര്‍ട്രസീന്‍, റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ എന്നീ...

Read more

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്ററുകള്‍ക്കും സംസ്ഥാനം പണം നല്‍കേണ്ട സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുകപോരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക. 688.48 കോടി...

Read more

ട്രെയിനില്‍ പെണ്‍കുട്ടിയോട് അതിക്രമം; യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച യുവാവിനെ മറ്റ് യാത്രക്കാര്‍ കൈകാര്യം ചെയ്തു. ദാദര്‍ റെയില്‍വേ സ്റ്റേഷനും മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. യുവാവ് പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടാന്‍...

Read more

അപ്പം, അരവണ വില്‍പ്പനയില്‍ വന്‍ കുറവ്; ഇതു വരെ കിട്ടിയത് ആറു കോടി മാത്രം!

ശബരിമല; ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങി ആദ്യ പത്ത് ദിവസത്തിനിടെ അപ്പം, അരവണ വില്‍പ്പനയിലൂടെ കിട്ടിയത് ആറ് കോടി മാത്രം. കഴിഞ്ഞ വര്‍ഷം പതിനെട്ട് കോടി കിട്ടിയിരുന്നിടത്താണ് വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞത്. ശബരിമല വരുമാനത്തിന്റെ നാല്‍പത് ശതമാനത്തിലധികം നേടിയിരുന്നത് അപ്പം, അരവണ...

Read more

എറണാകുളത്ത് മൂന്ന് ബോഡോ തീവ്രവാദികള്‍ പിടിയില്‍; അറസ്റ്റിലായത് നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍

കൊച്ചി: എറണാകുളത്ത് മൂന്ന് ബോഡോ തീവ്രവാദികള്‍ പിടിയിലായി. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആസാമില്‍ നിന്നെത്തിയ ഇവര്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ആസാം പോലീസ് നല്‍കിയ...

Read more

‘ലാലേട്ടനൊപ്പം അഭിനയിക്കണം’ ; ആഗ്രഹം വെളിപ്പെടുത്തി ദര്‍ശന!

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ദര്‍ശന ദാസ്. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മലയാള സീരിയലുകളിലെ നിറസാന്നിധ്യങ്ങളായ നിയ, ദര്‍ശന, അശ്വതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ 16ാം എപ്പിസോഡില്‍...

Read more

പച്ചക്കറികളും പഴ വര്‍ഗങ്ങളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക! നിപ്പാ വൈറസിനെതിരെ കനത്ത ജാഗ്രത നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസിനെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഇക്കാലയളവില്‍ പൊതുജനങ്ങള്‍ പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍...

Read more

ഇനി മുതല്‍ സ്‌കൂളുകളില്‍ തോന്നിയപോലെ പിടിഎ ഫണ്ട് പിരിക്കാന്‍ കഴിയില്ല; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കൊല്ലം: സ്‌കൂളുകളില്‍ ഇനി മുതല്‍ തോന്നിയപോലെ പിടിഎ ഫണ്ട് പിരിക്കാന്‍ കഴിയില്ല. പിടിഎ ഫണ്ടിന്റെ ദുര്‍വിനിയോഗം തടയാന്‍ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത്. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പണപ്പിരിവിനായി...

Read more

സൗദിയില്‍ ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ചു

റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ച് സൗദി അറേബ്യ. പുതിയ ട്രാഫിക് പിഴകള്‍ പ്രാബല്യത്തില്‍ വന്നു. ഗതാഗത നിയമലംഘനത്തിന് ഇനി മുതല്‍ സൗദിയില്‍ വലിയ പിഴ ഒടുക്കേണ്ടിവരും. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് പരിഷ്‌ക്കരിച്ച ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ...

Read more
Page 1017 of 1048 1 1,016 1,017 1,018 1,048

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.