അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ‘ മെഡല്‍’ അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്
ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12 ാം സീസണിലെ കരുത്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കാറുണ്ടെങ്കിലും ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. ഇപ്പോള്‍ ഭാര്യ ഭുവനേശ്വരിയുടെ ഒരു കുറിപ്പിലൂടെ താരം വീണ്ടും വാര്‍ത്തകളിലെത്തുകയാണ്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍...
Read more









