പമ്പയില്‍ പത്തുവയസുകാരന്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ് മരിച്ചത്. ഇന്ന് പകല്‍ 11.45 ന് പമ്പ ത്രിവേണിയിലായിരുന്നു അപകടം.

Exit mobile version