പെരിന്തല്‍മണ്ണ: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു. കൊളത്തൂരിലായിരുന്നു സംഭവം. പുതുവാക്കുത്ത് അനസിന്റെ ഭാര്യ വെളുത്തേങ്ങോടന്‍ ജാസ്മിന്, കൊളത്തൂര്‍ പളളിയാലില് സല്മാന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുവെച്ച് മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം..! നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു
-
By bhadra
- Categories: Kerala News
- Tags: Accident deathambulancebike accidentdeathKerala
Related Content
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്
By
Anitha
June 16, 2024
ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയിൽ നിന്നും മോചനം ലഭിക്കുന്നു; കളർകോഡ് സംവിധാനത്തിൽ ഇളവ് വന്നേക്കും
By
Anitha
June 15, 2024
അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി
By
Anitha
June 15, 2024