നേര്യമംഗലം പവര്‍ഹൗസില്‍ വന്‍ തീപിടുത്തം: തീയണക്കാന്‍ ശ്രമം തുടരുന്നു

ഇടുക്കി: ലോവര്‍പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്‌ഫോമറില്‍ല്‍ വന്‍ തീപിടുത്തം.

പവര്‍ഹൗസിനോട് ചേര്‍ന്നുള്ള യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. അടിമാലി ഇടുക്കി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version