കൊല്ലത്ത് പോലീസിന്റെ വാഹന പരിശോധന കണ്ട് ഭയന്നു; ഇരുചക്ര വാഹന യാത്രികന് ടിപ്പറിന് അടിയില്‍പ്പെട്ട് ദാരുണാന്ത്യം

കൊല്ലത്ത് പോലീസിന്റെ വാഹന പരിശോധന കണ്ട് ഭയന്ന് തിരിച്ച് പോയ ഇരുചക്ര യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു

കൊല്ലം: കൊല്ലത്ത് പോലീസിന്റെ വാഹന പരിശോധന കണ്ട് ഭയന്ന് തിരിച്ച് പോയ ഇരുചക്ര യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി റഷീദാണ് മരിച്ചത്.കൊല്ലം പുന്തല താഴത്താണ് സംഭവം നടന്നത്.

Exit mobile version