കല്യാണ്‍ സില്‍ക്സില്‍ തീപിടുത്തം, കെട്ടിടത്തിന്റെ മുകളില്‍ നില കത്തിയെരിഞ്ഞു

kalyan silks| bignewslive

തൃശൂര്‍: തൃശ്ശൂരില്‍ വസ്ത്രശാലയില്‍ തീപിടിത്തം. കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ സില്‍ക്സിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്.

ടെക്‌സ്റ്റെയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

also read: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന: അപകടാവസ്ഥയിലായ യുവതിയ്ക്ക് സൗകര്യമൊരുക്കി സീനയും ധന്യയും; 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

കടയുടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Exit mobile version