പ്രതിഷേധം സംഘടിപ്പിക്കും; അക്രമ സമരത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല

അക്രമ സമരത്തോട് പാര്‍ട്ടിക്കോ മുന്നണിക്കോ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയിലെ ആചാര ലംഘനത്തിന് കാരണം. യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Exit mobile version