അഡൈ്വസ് മെമോ കിട്ടിയവരെ ഉടന്‍ നിയമിക്കണം! കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്നും അഡൈ്വസ് മെമ്മോ കിട്ടിയവരെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്നലെ മുതല്‍ എംപാനല്‍ ജീവനക്കാരില്ലെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇതിനിടെ എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലില്‍ കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

Exit mobile version