കൊല്ലത്ത് വാഹനാപകടം..! മൂന്നുമരണം

കൊല്ലം: വാഹനാപകടത്തില്‍ മൂന്ന് മരണം.സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങരയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

Exit mobile version